Local News

ഇന്നലെ അല്‍ അഖ്‌സ പള്ളിയില്‍ ജുമുഅ നമസ്‌കരിച്ചത് എഴുപതിനായിരത്തോളം പലസ്തീനികള്‍

പഴയ ജറുസലേം നഗരത്തിനും അതിന്റെ കവാടങ്ങള്‍ക്കും ചുറ്റും ഇസ്രായേല്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും നടപടികള്‍ക്കും ഇടയില്‍ ഏകദേശം 70,000 വിശ്വാസികള്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തി.