Breaking News

ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്നും മെയ് 1 മുതല്‍ കോഴിക്കോട്ടേക്കുള്ള ബുക്കിംഗ് ആരംഭിച്ചു

ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്നും മെയ് 1 മുതല്‍ കോഴിക്കോട്ടേക്കുള്ള ബുക്കിംഗ് ആരംഭിച്ചു
ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ട്രാവല്‍ ഏജന്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഖത്തര്‍ വ്യോമപാത തുറക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ 16 മുതലാണ് കോഴിക്കോട്ടേക്ക് സര്‍വീസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ വ്യോമപാത തുറന്ന സാഹചര്യത്തില്‍ മെയ് 1 മുതല്‍ തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ബുക്കിംഗ് ആരംഭിച്ചത് സൂചിപ്പിക്കുന്നത്.