Breaking News

മെയ് ഒന്ന് മുതല്‍ കൊച്ചി, കണ്ണൂര്‍, ചെന്നൈ, ബംഗളുരു, ഹൈദറാബാദ്, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ഏഴ് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഇന്‍ഡിഗോ സര്‍വീസ്

മെയ് ഒന്ന് മുതല്‍ കൊച്ചി, കണ്ണൂര്‍, ചെന്നൈ, ബംഗളുരു, ഹൈദറാബാദ്, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ഏഴ് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് സ്ഥിരീകരിച്ചതായും ടിക്കറ്റ് വില്‍പനയാരംഭിച്ചതായും മാജിക് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ അജി കുര്യാക്കോസ് ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.