Breaking News

ഇന്ന് മുതല്‍ ആഴ്ചയില്‍ 4 സര്‍വീസുകളുമായി മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍

ഇന്ന് മുതല്‍ ആഴ്ചയില്‍ 4 സര്‍വീസുകളുമായി മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍ . ഏപ്രില്‍ 26 ഞായര്‍, ഏപ്രില്‍ 27 തിങ്കള്‍,ഏപ്രില്‍ 29 ബുധന്‍, ഏപ്രില്‍ 30 വ്യാഴം എന്നിങ്ങനെയാണ് ഈ ആഴ്ചയിലെ ഷെഡ്യൂള്‍