Breaking News

ശ്രീലങ്കല്‍ എയര്‍ലൈന്‍സ് മെയ് 11 ന് ദോഹ സര്‍വീസ് പുനരാരംഭിക്കും

മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 ന് നിര്‍ത്തിവെച്ച ശ്രീലങ്കല്‍ എയര്‍ലൈന്‍സ് മെയ് 11 ന് ദോഹ സര്‍വീസ് പുനരാരംഭിക്കും. ദോഹ- കൊളംബോ- കൊച്ചി സര്‍വീസ് നിരവധി മലയാളികള്‍ ഉപയോഗിക്കുന്ന റൂട്ടാണ്.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്ന് പുറത്തിറക്കിയ അപ്‌ഡേറ്റനുസരിച്ചാണിത് .