Local News

ഖത്തര്‍ അമീറിന് ഏഥന്‍സില്‍ ഉജ്വല വരവേല്‍പ്പ്

ഗ്രീസിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി ഏഥന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രീക്ക് വിദേശകാര്യ മന്ത്രി ജിയോര്‍ഗോസ് ഗെരാപെട്രിറ്റിസ്, ഗ്രീസിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഖല്‍ഫാന്‍ അല്‍ മന്‍സൂരി, ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അമീറിനെ സ്വീകരിച്ചു.