Breaking News

ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ 1 മുതല്‍ 31 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ ജൂലൈ 1 മുതല്‍ 31 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

നാല് ഹാളുകളിലായി 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഫെസ്റ്റിവല്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയതാണ്.

വിസിറ്റ് ഖത്തറിന്റെ ‘ഹാല സമ്മര്‍’ കാമ്പെയ്നിന്റെ ഭാഗമായി, സ്പേസ്ടൂണ്‍ ഗ്രൂപ്പുമായി സഹകരിച്ച് ആഗോള ബ്രാന്‍ഡുകള്‍, തത്സമയ പ്രകടനങ്ങള്‍, റീട്ടെയില്‍ ഓഫറുകള്‍, സംവേദനാത്മക ആക്റ്റിവേഷനുകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന സവിശേഷമായ വിനോദ അനുഭവമാണ് ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമ്മാനിക്കുക