Breaking News

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തുടക്കത്തില്‍ ആഴ്ചയില്‍ തിങ്കള്‍, വ്യാഴം,ശനി എന്നിങ്ങനെ മൂന്ന് സര്‍വീസുകള്‍

ശ്രീലങ്കല്‍ എയര്‍ലൈന്‍സ് തുടക്കത്തില്‍ ആഴ്ചയില്‍ തിങ്കള്‍, വ്യാഴം,ശനി എന്നിങ്ങനെ മൂന്ന് സര്‍വീസുകള്‍, ക്രമേണ സര്‍വീസ് വര്‍ദ്ധിപ്പിക്കും
മെയ് 11 നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹ സര്‍വീസ് പുനരാരംഭിക്കുന്നത്. യുദ്ധത്തിന് മുമ്പ് പ്രതിദിന സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ തുടക്കത്തില്‍ ആഴ്ചയില്‍ തിങ്കള്‍, വ്യാഴം,ശനി എന്നിങ്ങനെ മൂന്ന് സര്‍വീസുകളാണുണ്ടാവുകയെന്നും ക്രമേണ സര്‍വീസ് വര്‍ദ്ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു