Breaking News
സാംല ഇന്റര്‍നാഷണല്‍ റേസ് 2027ജനുവരി 23-ന്

ഖത്തര്‍ ചലഞ്ച് റേസിംഗ് ക്ലബ്ബുമായി (സാംല) സഹകരിച്ച് വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന സാംല ഇന്റര്‍നാഷണല്‍ റേസ് 2027ജനുവരി 23-ന്
നീന്തല്‍, ഓട്ടം, സൈക്ലിംഗ്, കയാക്കിംഗ് എന്നിങ്ങനെ നാല് എന്‍ഡുറന്‍സ് ഇനങ്ങളും ഉള്‍പ്പെടുന്ന മൊത്തം 100 കിലോമീറ്റര്‍ ദൂരം വരുന്ന ഈ ഓട്ടം 12 മണിക്കൂര്‍ കട്ട്-ഓഫ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം
