Local News

ഖത്തറിന്റെ ഫെസിലിറ്റി മാനേജ്മെന്റ് വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്


ഖത്തറിന്റെ ഫെസിലിറ്റി മാനേജ്മെന്റ് വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് മോര്‍ഡോര്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പറയുന്നു.

2026-ല്‍ 8.98 ബില്യണ്‍ ഡോളറില്‍ നിന്ന് 2031 ആകുമ്പോഴേക്കും വിപണി 16.03 ബില്യണ്‍ ഡോളറായി വളരുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. പ്രവചന കാലയളവില്‍ 12.28 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.