Breaking News
2025 ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ നടന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025, 2.89 ബില്യണ്‍ റിയാലിന്റെ ബിസിനസിന് കാരണമായി

2025 ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ നടന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 2.89 ബില്യണ്‍ റിയാലിന്റെ ബിസിനസിന് കാരണമായി . 305,015 അന്താരാഷ്ട്ര ആരാധകര്‍ക്ക് ലോകോത്തര കായിക അനുഭവം സമ്മാനിച്ച ഫിഫ അറബ് കപ്പ് ടൂറിസം, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ എന്നീ മേഖലകളിലൊക്കെ ഉത്തേജനം സൃഷ്ടിച്ചു



