ഖത്തര്‍ എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കും

ഖത്തര്‍ എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കും
കുവൈത്ത് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ നാലിലായിരിക്കും ഖത്തര്‍ എയര്‍വേയ്‌സ് വിമാനമിറങ്ങുക.
യാത്രക്കാര്‍ ഓണ്‍ലൈനില്‍ സമയം ചെക്ക് ചെയ്ത് എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ലൈന്‍ നിര്‍ദേശിച്ചു