ഖത്തറില്‍ 500 ദശലക്ഷം റിയാലിന്റെ പദ്ധതികളുമായി ലുലു ഗ്രൂപ്പ് – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ 500 ദശലക്ഷം റിയാലിന്റെ പദ്ധതികളുമായി ലുലു ഗ്രൂപ്പ്


ദോഹ: ഖത്തറില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ
ഹൈപ്പര്‍മാര്‍കറ്റുകള്‍ സ്ഥാപിക്കും. നിലവില്‍ 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഖത്തറില്‍ ലുലുവിനുള്ളത്. മൂന്ന് ഹൈപ്പര്‍മാര്‍കറ്റുകള്‍ കൂടി അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കും.

Related Articles

Back to top button