Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കൊച്ചിയില്‍ നിന്നും പ്രതിവാരം 26 അന്താരാഷ്ട്ര സര്‍വീസുകളുമായി ആകാശ എയര്‍


ദോഹ, റിയാദ്, ജിദ്ദ, അബുദാബി, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ദോഹ ആഴ്ചയില്‍ 4 സര്‍വീസ്, റിയാദ് ആഴ്ചയില്‍ 6 സര്‍വീസ്, ജിദ്ദ ആഴ്ചയില്‍ 7 സര്‍വീസ്, അബുദാബി ആഴ്ചയില്‍ 6 സര്‍വീസ്
കുവൈത്ത് സിറ്റി ആഴ്ചയില്‍ 3 സര്‍വീസ് എന്നിങ്ങനെയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button