Breaking News

ഡോ. കെ. ശ്രീകര്‍ റെഡ്ഡി ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍


2001 ഐ എഫ് എസ് ബാച്ചില്‍പ്പെട്ട ഡോ. കെ. ശ്രീകര്‍ റെഡ്ഡിയെ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു

നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം താമസിയാതെ ദോഹയിലെത്തി ചുമതലയേല്‍ക്കും.