Local News

അബിന്‍ വര്‍ക്കി എം.എല്‍.എ ക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്


ഇന്ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളില്‍
ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നതിനായി ഖത്തറിലെത്തിയ ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദോഹ എയര്‍പോട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി