സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡ് 2026 നാളെ ഐ.സി.സി അശോക ഹാളില്‍

അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭ്യാസപുരസ്‌കാര സമര്‍പ്പണവും, എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആദരവും നാളെ വൈകുന്നേരം 6:00 മണിക്ക് ഐ.സി.സി അശോക ഹാളില്‍ നടക്കും.
മുന്‍ വ്യവസായ, നിയമവകുപ്പ് മന്ത്രി പി. രാജീവ് അവാര്‍ഡുകള്‍ വിതരണം ചെയ്യും
