വികസിത് ഭാരത് 2047 പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഖത്തറിലെ ഇന്ത്യന്‍ എംബസി, വിക്‌സിത് ഭാരത് 2047 പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സമൂഹത്തിലെ കലാകാരന്മാരെയും പ്രൊഫഷണലുകളെയും ക്ഷണിക്കുന്നു.
നിങ്ങളുടെ അതുല്യമായ കാഴ്ചപ്പാടിലൂടെ 2047 ലെ വികസിത ഇന്ത്യയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വരച്ച് പ്രദര്‍ശിപ്പിക്കുക.
പങ്കെടുക്കാന്‍ 2026 ഓഗസ്റ്റ് 10 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, ദയവായി ഫ്‌ലയര്‍ പരിശോധിക്കുക.
2026 ഓഗസ്റ്റ് 15 ന് നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുകയും തിരഞ്ഞെടുത്ത പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
