Local News

അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ 220 കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കി


ഇന്നലെ അല്‍ ഖോറിലെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്റ്റിംഗില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ ഇന്ത്യന്‍ എംബസി ഏകദേശം 220 കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കി. ഐസിബിഎഫുമായി സഹകരിച്ചാണ് കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് 21 വെളളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണിവരെ ഇതേ സ്ഥലത്ത് വെച്ച് വിതരണം ചെയ്യും.