Local News

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പ്രാദേശിക ഈത്തപ്പഴ വാങ്ങല്‍ സീസണ്‍ ആരംഭിച്ചു

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ പ്രാദേശിക ഈത്തപ്പഴ വാങ്ങല്‍ സീസണ്‍ ആരംഭിച്ചു . ഇത് സെപ്റ്റംബര്‍ 17 വരെ നീണ്ടുനില്‍ക്കും.
പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും, ദേശീയ ഈത്തപ്പഴ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.