Month: August 2026

Local News

നാളെ മുതല്‍ മെട്രോലിങ്ക് എം 304 സ്പോര്‍ട് സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 5-ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക

നാളെ മുതല്‍ മെട്രോലിങ്ക് എം 304 സ്പോര്‍ട് സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 5-ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകഐന്‍ ഖാലിദ് , ഉമ്മു അല്‍ സെനീം എന്നീ പ്രദേശങ്ങളിലാണ്

Read More
IM Special

പ്രവാസികള്‍ വൈറ്റമിന്‍ ഡി കുറവ് അവഗണിക്കരുത്: ഡോ. ഹാമിദ് മുഹ് യുദ്ധീന്‍

അമാനുല്ല വടക്കാങ്ങര ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയും ജീവിതശൈലിയും കാരണം പ്രവാസികള്‍ക്കിടയില്‍ വൈറ്റമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും, ഇത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും

Read More
Breaking News

ഹോര്‍മുസില്‍ രണ്ട് യുഎഇ ടാങ്കറുകള്‍ക്ക് നേരെ നടന്ന ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനവും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 ന്റെ നഗ്‌നമായ ലംഘനവുമാണെന്ന് ഖത്തര്‍ വിലയിരുത്തി.

Read More
Local News

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി സഫാരി

അമാനുല്ല വടക്കാങ്ങരമലയാളികളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖത്തറിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായ സഫാരി. ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും മികച്ച വിലക്കുറവില്‍ ലഭ്യമാക്കുവാനവസരമൊരുക്കിയതോടൊപ്പം അത്യാകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് സഫാരിയുടെ

Read More
Local News

ഓറിയന്റല്‍ റസ്‌റ്റോറന്റ് ആന്റ് ബേക്കറിയുടെ ദോശ ഫെസ്റ്റിവല്‍ നാളെ സമാപിക്കും

ജൂലൈ 30 ന് ആരംഭിച്ച ദോശ ഫെസ്റ്റിവല്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ദോശകള്‍ ആസ്വദിക്കാനവസരം നല്‍കി

Read More
Local News

ഗ്രാന്‍ഡ് മാള്‍ അവതരിപ്പിക്കുന്ന ‘മെയിഡ് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് ഖത്തറില്‍ തുടക്കമായി

ഖത്തറിലെ ഗ്രാന്‍ഡ് മാള്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന ‘മെയിഡ് ഇന്‍ ഇന്ത്യ’ ക്യാമ്പയിന് തുടക്കമായി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ

Read More
Local News

യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കായിക വിനോദങ്ങളുടെ സ്വാധീനത്തെക്കുറിച്ച് യുവജന സെഷന്‍

അന്താരാഷ്ട്ര യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച്, കായിക-യുവജന മന്ത്രാലയം, യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കായിക വിനോദങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഒരു യുവജന സെഷന്‍ സംഘടിപ്പിച്ചു. ഈ

Read More
Local News

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായിസ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുരുന്നു പ്രതിഭകളുടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കിയത്.മീഡിയ

Read More
Breaking News

വേനല്‍ക്കാല ജോലി സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

രാജ്യത്തുടനീളം ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ ഖത്തറിന്റെ വേനല്‍ക്കാല ജോലി സമയ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് തൊഴിലുടമകളെയും തൊഴിലാളികളെയും തൊഴില്‍ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Read More
Breaking News

ഖത്തറില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണിയാകുന്ന നിയമലംഘനങ്ങളില്‍ നടപടി ഉടന്‍

ഖത്തറില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണിയാകുന്ന വാണിജ്യ ലംഘനങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള കേസുകളായാണ് കണക്കാക്കുന്നുവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി

Read More