Local News

ഖലീജ് കെ എം സി സി നടക്കുതാഴ പുതിയാപ്പ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രസിഡന്റ്: ഫൈസല്‍ എം.പി (യു.എ.ഇ)

  • വൈസ് പ്രസിഡന്റുമാര്‍: അമീര്‍ ഇ.എം (ഒമാന്‍), അഷ്‌ക്കര്‍ വി (യു.എ.ഇ) ഫൈസല്‍ വി.പി.സി (ബഹ്‌റൈന്‍), ബഷീര്‍ ഡി.കെ (ഖത്തര്‍)
  • ജനറല്‍ സെക്രട്ടറി: റിയാസ് വി.പി (ഖത്തര്‍)
  • സെക്രട്ടറിമാര്‍: സഫ്വാന്‍ ടി.പി (യു.എ.ഇ), മുനീര്‍ കെ.കെ (ബഹ്‌റൈന്‍), ഫൈസല്‍ ടി.പി (സൗദി), ഫൈസല്‍ ഇ.എം (ബഹ്‌റൈന്‍)
  • ട്രഷറര്‍: ബഷീര്‍ പി.പി (ബഹ്‌റൈന്‍)
  • അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാര്‍: നിസാര്‍ ഇ.എം (ഹെയ്ത്തി), എസ്.പി.സി മൊയ്തു (ബഹ്‌റൈന്‍), ചെക്കന്‍ ഹാജി പാലപ്പൊയില്‍(യു.എ.ഇ), കരീം എം.പി (ബഹ്‌റൈന്‍), ഉമര്‍ കുട്ടി പി (ബഹ്‌റൈന്‍)
    2026-2028 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഗ്ലോബല്‍ കണക്ട് 2026 എന്ന പേരില്‍ നടന്ന പരിപാടിയില്‍ ജനറല്‍ ബോഡി ഐക്യഖണ്ഡേനയാണ് തെരഞ്ഞെടുത്തത്.

മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പികെ ഫിറോസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കെയര്‍ മെഡിക്കല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു.

വികെ അസീസ് മാസ്റ്റര്‍, സിഎം കരീം, വി.പി സി മൊയ്തു, എം മുസ്തഫ, വി.പി മൊയ്തു അഷ്മര്‍ ടി കെ, പടിഞ്ഞാറയില്‍ അസീസ്, ഒഎം അഷ്‌റഫ്, എസ്.പി.സി മൊയ്തു, ഉമര്‍കുട്ടി പി സംസാരിച്ചു. കരീം എം.പി അധ്യക്ഷത വഹിച്ചു.

ഇഎം നിസാര്‍ സ്വാഗതവും പി.പി ബഷീര്‍ നന്ദിയും പറഞ്ഞു.