Breaking News

അബൂദാബിയിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്

യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പ്രതിദിനം രണ്ട് സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ് . അബുദാബി സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ, യുഎഇയിലെ മൂന്ന് ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സേവനം തുടങ്ങി. ദുബായ് ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സേവനങ്ങള്‍ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു