Breaking News
ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും സ്വര്‍ണ മെഡലോടെ വിശിഷ്ട വിദ്യാര്‍ത്ഥി’ ബഹുമതി സ്വന്തമാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍

ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും സ്വര്‍ണ മെഡലോടെ വിശിഷ്ട വിദ്യാര്‍ത്ഥി’ ബഹുമതി സ്വന്തമാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മനല്‍ മുഹമ്മദ് റഫീഖ്, റിഫാന ബഷീര്‍, മുഹ്‌സിന മുനീര്‍ എന്നിവരാണ് ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ നാല്‍പത്തിയൊമ്പതാമത് ബിരുദ ദാന ചടങ്ങില്‍ ഖത്തര്‍ അമീറിന്റെ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍ താനിയില്‍ നിന്നും സ്വര്‍ണ്ണ മെഡലോടുകൂടിയ അഭിമാനകരമായ ‘വിശിഷ്ട വിദ്യാര്‍ത്ഥി’ ബഹുമതി സ്വന്തമാക്കിയത്.