Breaking News
ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിലെ ഒരു മന്ത്രിയും കുടിയേറ്റക്കാരും ചേര്‍ന്ന് അല്‍-അഖ്സ പള്ളി ആക്രമിച്ചതിനെ ശക്തമായി അപലപിച്ച് ഖത്തര്‍

ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിലെ ഒരു മന്ത്രിയും കുടിയേറ്റക്കാരും ചേര്‍ന്ന് അല്‍-അഖ്സ പള്ളി ആക്രമിച്ചതിനെ ശക്തമായി അപലപിച്ച് ഖത്തര്‍
ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമായും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.