Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ അമീറുമായി ടെലഫോണില്‍ സംഭാഷണം നടത്തി സൗദി കിരീടാവകാശി

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഫോണില്‍ വിളിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുകയും പരസ്പരം ആശങ്കയുള്ള നിരവധി വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്തു

പ്രാദേശിക, അന്തര്‍ദേശീയ സമാധാനവും സുരക്ഷയും പിന്തുണയ്ക്കുന്ന രീതിയില്‍ വിവിധ വിഷയങ്ങളില്‍ തുടര്‍ച്ചയായ ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

Related Articles

Back to top button