Local News
ശബ്ദമിശ്രണ സഹായം ഷബീര്‍ കെ.വിക്ക് ഖയാല്‍ ഖത്തറിന്റെ ആദരം

വിവിധ പരിപാടികള്‍ക്ക് മികച്ച ശബ്ദമിശ്രണ സഹായം നല്‍കിയ സരിഗ സൗണ്ട്‌സിലെ ഷബീര്‍ കെ.വിക്ക് ഖയാല്‍ ഖത്തറിന്റെ ആദരം. ഇന്നലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ഫാസ്റ്റ് വണ്‍ സംഗീത നിശയില്‍ ഷാനി ബഷീറാണ് ഷബീറിനെ മെമന്റോ നല്‍കിയാദരിച്ചത്
