Local News
ലോകപുകയില വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുത്ത് ഖത്തറിലെ ഇന്ത്യന്‍ എംബസിയും

ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ വിപുല്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുകയില രഹിതവും ആരോഗ്യകരവുമായ ഒരു സമൂഹം വളര്‍ത്തിയെടുക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത അടിവരയിടുന്ന പ്രതിജ്ഞാ ചടങ്ങില്‍ എംബസി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

