Local News
ഇര്‍ഷാദ് ഇംഗ്‌ളീഷ് സ്‌കൂളിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

പന്താവൂര്‍ ഇര്‍ഷാദ് ഇംഗ്‌ളീഷ് സ്‌കൂളിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥകാരന്‍ ഡോ.അമാനുല്ല വടക്കാങ്ങര സ്‌കൂളില്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ്, ശ്രീജു അങ്ങാടിപ്പുറം എന്നിവര്‍ സംബന്ധിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശരീഫ് ബുഖാരി. പ്രസിഡണ്ട് സിദ്ധീഖ് മൗലവി അയിലക്കാട്, സെക്രട്ടരി വാരിയത്ത് മുഹമ്മദലി, . നൗഫല്‍ സഅദി, ഹാശിര്‍ സഖാഫി, വിദ്യാര്‍ഥി പ്രതിനിധി മുഹമ്മദ് മാജിദ് കെ എസ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി
