ബഹറൈനിലേക്കും കുവൈത്തിലേക്കുമുള്ള വ്യോമഗതാഗതം പ്രതിസന്ധിയില്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ബഹറൈനിലേക്കും കുവൈത്തിലേക്കുമുള്ള വ്യോമഗതാഗതം പ്രതിസന്ധിയില്‍. ഇരു രാജ്യങ്ങള്‍ക്കും നേരെ ആവര്‍ത്തിക്കുന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള പല വിമാന സര്‍വീസുകളും റദ്ധാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍
