Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സിഎന്‍ബിസി അറേബ്യയുടെ മികച്ച 100 ബിസിനസ് നേതാക്കളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും 9 പേര്‍


അബ്ദുല്ല മുബാറക് അല്‍-ഖലീഫ, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ്, ബാസല്‍ ഗമാല്‍, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ഖത്തര്‍ ഇസ്ലാമിക് ബാങ്ക് , അസീസ് അല്‍ ഉഥ് മാന്‍ ഫഖ്രൂ, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ഊരിദൂ ഗ്രൂപ്പ്, ഷെയ്ഖ് ഹമദ് അബ്ദുല്ല ജാസിം അല്‍-താനി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – വോഡഫോണ്‍ ഖത്തര്‍, എഞ്ചിനീയര്‍ അബ്ദുല്ല ഫദാല അല്‍ സുലൈത്തി, ഖത്തര്‍ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ലിമിറ്റഡ് (നകിലാത്ത്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡോ. അബ്ദുല്‍ബാസിത് അഹമ്മദ് അല്‍ ഷൈബി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, എഞ്ചിനീയര്‍. അഹമ്മദ് മുഹമ്മദ് അല്‍-തയേബ്, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി, ഷെയ്ഖ് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ താനി, വൈസ് ചെയര്‍മാനും എംഡിയും – ആമല്‍ കമ്പനി, മുഹമ്മദ് ഇസ്മായില്‍ അല്‍ ഇമാദി, ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – ലെഷ ബാങ്ക് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഖത്തരി ബിസിനസ് നേതാക്കള്‍

Related Articles

Back to top button