Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ അഷ്ഗാലിന്റെ പദ്ധതികളില്‍ ഉപയോഗിക്കുന്ന 75% വസ്തുക്കളും തദ്ദേശീയമായി നിര്‍മ്മിക്കുന്നത്

ദേശീയ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ഖത്തറിനുള്ളിലെ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി അതോറിറ്റിയുടെ പദ്ധതികളില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കാണ് മുന്‍ഗണന.

രാജ്യത്തിന് പുറത്തുനിന്നുള്ള ഇറക്കുമതി പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കള്‍ക്ക് മാത്രമാണ്

Related Articles

Back to top button