ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ദോശ ഫെസ്റ്റ് തുടരുന്നു

ഖത്തറിലെ ജനപ്രിയ ഭക്ഷണശാലയായ ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ ദോശ ഫെസ്റ്റ് തുടരുന്നു. വിവിധ തരം ദോശകള്‍ ആസ്വദിക്കാനായി നിത്യവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ദോശ ഫെസ്റ്റിവല്‍ ആഗസ്ത് 15 വരെ തുടരും.