ഇന്ന് രാത്രി മുതല്‍ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ വരെ ഖത്തറില്‍ ഹ്യുമിഡിറ്റി കൂടും

ഇന്ന് രാത്രി മുതല്‍ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ വരെ ഖത്തറിലുടനീളം ഹ്യുമിഡിറ്റി കൂടാന്‍ സാധ്യതയുണ്ടെന്ന്
ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിക്കുന്നു.