Local News

മേഘമല്‍ഹാറിന്റെ ശ്രാവണ സന്ധ്യ’ ഇന്ന്

ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ ഓണം പ്രോഗ്രാം ശ്രാവണ സന്ധ്യ’ ഇന്ന് വൈകുന്നേരം സ്വാദ് റസ്റ്റോറന്റ് ഹാളില്‍ നടക്കും. ഓണ സദ്യ, ഓണക്കളികള്‍ മത്സരങ്ങള്‍ അജ മനുവിന്റെ നേതൃത്വത്തിലുള്ള തിരുവാതിര, ബബിതയുടെ മകള്‍ ഹന്ന മറിയമിന്റ നൃത്തം ലൈവ് ഓര്‍ക്കസ്ട്രയോടെയുള്ള പാട്ടുകള്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍
മുഹമ്മദലി വടകര, സിതാര, ശ്രയ മനേഷ്, സുഹൈല്‍, അസീം, സോനാലി,ഷെറിന്‍ പൊയ്‌ലി, നിഷാദ്, ഫൈസി, അലി അക്ബര്‍, ഷമീം, ലിജാസ്, ഫായിസ് തുടങ്ങിയവര്‍ ഗാനമേളയുടെ ഭാഗമാകും.