Breaking News

2026 ഡിസംബറോടെ 170 ല്‍ അധികം ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഏറ്റവും മികച്ച സര്‍വീസുകളും സൗകര്യങ്ങളും നല്‍കി മുന്നേറുകയാണെന്നും വിന്റര്‍ സീസണോടെ 170 ല്‍ അധികം ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാനൊരുങ്ങുകയാണെന്നും ഖത്തര്‍എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് അലി അല്‍ ഖാതര്‍ അറിയിച്ചു.