എന്‍.ആര്‍.ഐ ഗൈഡ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക കെയര്‍ പ്ലസ് സംശയനിവാരണ മീറ്റിംഗ് ഇന്ന്

നോര്‍ക്ക കെയര്‍ പ്ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിനായി എന്‍.ആര്‍.ഐ ഗൈഡ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് രാത്രി ഖത്തര്‍ സമയം 8 മണിക്ക്
ഗൂഗിള്‍ മീറ്റ് സംഘടിപ്പിക്കുന്നു.
കൊണ്ടോട്ടി നിയോജകമണ്ഡലം എം.എല്‍.എ ടി.പി. അഷ്‌റഫലി ഉദ്ഘാടനം ചെയ്യും.
ഗൂഗിള്‍ മീറ്റ് ലിങ്ക്:
https://meet.google.com/xfb-gixk-pnn
