Breaking News

ഉപരോധം നീക്കി സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍

അമേരിക്ക ഇറാന്‍ പോര്‍ട്ടുകള്‍ക്ക്‌മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു