സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം

സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം
അറ്റസ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി എന്‍.ആര്‍.ഐ (ചഞക) സേവനങ്ങള്‍, എന്‍.ഒ.സി (ചഛഇ) എന്നിവയുള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സമയക്രമത്തില്‍ ഇന്ത്യന്‍ എംബസി, ദോഹ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.
പുതിയ സമയക്രമം: രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെ