Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സെപ്തംബര്‍ 30ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30ന് വ്യാഴാഴ്ച നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.

മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത പരിപാടിയില്‍ വൈകീട്ട് 3 മണി മുതല്‍ 4 മണി വരെ നേരിട്ടും 4 മണി മുതല്‍ 6 മണി വരെ സൂമിലൂടെയും 3095 2526 എന്ന നമ്പറില്‍ നേരിട്ട് ഫോണ്‍ വിളിച്ചും പങ്കെടുക്കാം.

830 1392 4063 എന്ന സൂം ഐഡിയും 121800 എന്ന പാസ്‌കോഡും ഉപയോഗിച്ച് ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

Related Articles

Back to top button