Breaking News ഇന്ത്യന്‍ എംബസിക്ക് നാളെ അവധി February 28, 2022 ദോഹ. മഹാശിവരാത്രി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു.