Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കസ്റ്റംസ് പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ കസ്റ്റംസ് പിടികൂടി. പ്ലാസ്റ്റിക് ബാഗുകളുടെ കണ്‍സൈന്‍മെന്റിന്റെ ഇടയില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലിറിക എന്ന ലഹരി ഗുളികകള്‍ ഖത്തര്‍ എയര്‍ കസ്സ്റ്റംസ് പിടികൂടി. 3500 ഗുളികകളാണ് പിടി കൂടിയത്.

Related Articles

Back to top button