Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മന്ത്രാലയത്തിന്റെ നടപടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി. വില പ്രസിദ്ധീകരിക്കാതിരിക്കുക, അറബി ഭാഷയില്‍ സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാതിരിക്കുക, തെറ്റായ രീതിയില്‍ പരസ്യം നല്‍കുക, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ലംഘനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടത്. അയ്യായിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍വരെയുള്ള പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button