Archived Articles

അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് സ്വീകരണം നൽകി

ദോഹ. ഇന്ത്യന്‍ ഡയസ്‌പോറ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ റഊഫ് കൊണ്ടോട്ടിക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഹമദ് അന്‍സാരി പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡന്റ് അക്ബര്‍ കാസിം, ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ ടി.പി കുഞ്ഞു മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു.