Breaking News

ഖത്തറില്‍ മാസപ്പിറവി ദൃശ്യമായി റമദാന്‍ ഒന്ന് നാളെ

ഖത്തറില്‍ മാസപ്പിറവി ദൃശ്യമായി റമദാന്‍ ഒന്ന് നാളെ
ഖത്തറില്‍ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതിനാല്‍ ഏപ്രില്‍ 2 ശനിയാഴ്ച്ചയായിരിക്കും റമദാന്‍ ഒന്ന് എന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

 

Related Articles

Back to top button
error: Content is protected !!