Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണം നോര്‍വ ഖത്തര്‍

തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കമണമെന്ന് നോര്‍വ ഖത്തര്‍ ആവശ്യപ്പെട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുളീധരന് സമര്‍പ്പിച്ച നിവേദനത്തിലാണ് നോര്‍വ ഖത്തര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഐ.സി. സി സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ നോര്‍വ ഖത്തര്‍ പ്രസിഡന്റ് നിഖില്‍ ശശിധരന്‍, വൈസ് പ്രസിഡന്റ് നിസ്സാം അബ്ദുല്‍ സമദ്, ജന. സെക്രട്ടറി സിമിന്‍ ചന്ദ്രന്‍, ജോ സെക്രട്ടറി ഗിരീഷ് നായര്‍, ട്രഷറര്‍ സൗമ്യ, മാനേജിങ് കമ്മറ്റി അംഗങ്ങളായ അജി മണി, രാജേഷ് ഹരിതീര്‍ത്ത്ഥന്‍, വനിതാ ചെയ്യര്‍പേഴ്‌സണ്‍ സിജി ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button