Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് പ്രതിസന്ധി, ദന്ത വിഭാഗത്തില്‍ അടിയന്തിര സേവനങ്ങള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ദന്തരോഗവിഭാഗത്തില്‍ മുതിര്‍ന്നവര്‍ക്ക് അടിയന്തിര സേവനങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തി. നേരത്തെ അപ്പോയന്റ്‌മെന്റെടുത്തവര്‍ക്കും ഇത് ബാധകമാണ് .
വിശദവിവരങ്ങള്‍ക്ക് 107 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button