Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അനധികൃത പണമിപാട്, ഏഴ് അറബ് വംശജര്‍ ഖത്തറില്‍ അറസ്റ്റില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ അനധികൃത പണമിപാട് നടത്തിയ ഏഴ് അറബ് വംശജരെ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വിഭാഗം അറസ്റ്റ് ചെയ്തു.

ആഡംബര കാറുകള്‍ പണത്തിന് വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

കേസ് പിന്തുടരാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Related Articles

Back to top button