Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വേനല്‍ കടുക്കുന്നു, വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമെന്നുറപ്പുവരുത്തുക

അമാനുല്ല വടക്കാങ്ങര

ദോഹ. വേനല്‍ കടുക്കുമ്പോള്‍ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണെന്ന് ആഭ്യന്തര മന്ത്രാലയം. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷക്കും ടയറുകള്‍ സുരക്ഷിതമെന്നുറപ്പാക്കണം.

സ്ഥിരമായി ടയറുകളിലെ എയര്‍ പ്രഷര്‍ പരിശോധിക്കുക, ടയറുകളുടെ എക്‌സപയറി ഡേറ്റ് നോക്കുക, നിങ്ങളുടെ വാഹനങ്ങളുടെ ടയറുകള്‍ക്ക് അനുയോജ്യമായ വേഗതയില്‍ മാത്രം വാഹനമോടിക്കുക എന്നിവ പ്രധാനമാണ് .

Related Articles

Back to top button