Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ലോകകപ്പ് ആരാധകരുടെ പരിസരത്ത് താല്‍ക്കാലിക ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ച് അല്‍ മീര

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി അവരുടെ പരിസരത്ത് താല്‍ക്കാലിക ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ച് അല്‍ മീര. മുനിസിപ്പല്‍ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയുടെ സഹകരണത്തോടെയാണ് 10 താല്‍ക്കാലിക ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.


8 എണ്ണം ഇന്ന് തുറന്നു. രണ്ടെണ്ണം നവംബര്‍ 5 ന് തുറക്കും.

 

Related Articles

Back to top button